BreakingKeralaOthers

മാവോ വാദികൾ പിന്നെയും തല പോക്കുന്നു

കണ്ണൂർ : ഇന്നലെ കണ്ണൂർ ജില്ലാ അതിർത്തിയിലെ വനത്തിൽ വെച്ച് വനപാലകർക്ക് നേരെ മാവോവാദികൾ വെടി വെച്ചത് സംസ്ഥാന പോലീസിനെ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും ഈ പ്രദേശത്തു ശക്തമാക്കേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ചില കപട മനുഷ്യവകാശ പ്രവർത്തകർ ഒരുക്കി കൊടുക്കുന്ന സംരക്ഷണം ഇപ്പോൾ ഈ ചെറിയ തീവ്ര ഗ്രൂപ്പിന് സഹായമാകുന്നുണ്ട്. പോലീസ് നടപടി യെ വൈകിപ്പിക്കാൻ ഇവർക്കു സാധിക്കും. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.ആയുധവുമായി കാട്ടിൽ കഴിയുന്നത് എന്തിനെന്നു പോലും ഇവർക്കു അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *