EditorialKeralaPolitics

എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ തടഞ്ഞുവച്ച് അസഭ്യം പറയുകയും, കൃത്യ നിർവഹണം തടസ്റ്റപ്പെടുത്തുകയും ചെയ്ത CPM എംഎൽഎയ്ക്കും തിരുവനന്തപുരം മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.

കെ എസ് ആർ ടി സി ബസ്സ് പെരുവഴിയിൽ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസ് എടുക്കാതിരിക്കുന്നത് ഇരട്ടതാപ്പാണ്.

സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നീതിയും, ജനപ്രതിനിധികളായ സി പി എം നേതാക്കൾക്കെതിരെ മറ്റൊരു നീതിയുമെന്ന രണ്ടുതരം നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്

Leave a Reply

Your email address will not be published. Required fields are marked *