മർച്ചന്റ് അസോസിയേഷൻ യാത്രയയപ്പ്
വടക്കാഞ്ചേരി :35.വർഷമായി ഒട്ടുപാറ ചുമട്ടു തൊഴിലാളിയും . INTUC പ്രധിനിധിയുമായ ഹസ്സൈനാർക്ക് മർച്ചന്റ് അസോസിയേഷൻ യാത്രയയപ്പ് നൽകി. കച്ചവടക്കാരുമായി വളരെ സൗഹൃദം കാത്തു സൂക്ഷിച്ച ഹസ്സൈനാർ തന്റെ കർത്തവ്യമണ്ഡലത്തിൽ നിന്നും വിരമിക്കുന്ന ഈ ദിവസത്തിൽ.. അസോസിയേഷൻ സംഘടിപ്പിച്ച യാത്രയപ്പു യോഗത്തിൽ അജിത് മല്ലയ അധ്യക്ഷത വഹിച്ചു… ജനറൽ സെക്രട്ടറി ഗോകുലൻ സ്വാഗതം പറഞ്ഞു.. അബ്ദുൽ സലാം,എൽദോ വാപ്പുട്ടി ഫ്രാൻസിസ്. ഷിജു തലകോടൻ പ്രശാന്ത് ശങ്കരൻ കുട്ടി..അബ്ദുൽ ഗഫൂർ.കൃഷ്ണ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. IINTUC CITU, AITUC ഭാരവാഹികളായ . നിഷാദ്, അലി, സലീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു . യൂത്ത് വിംഗ് പ്രസിഡന്റ് എൽദോ നന്ദി പ്രകാശിപ്പിച്ചു