BreakingExclusiveKeralaLOCAL

വഴിയേത് കുഴിയേത്


രേഷ്മ ടി എം (റിപ്പോർട്ടർ )
എറണാകുളം : മഴക്കാലം കേരളത്തിലെ പല റോഡുകളിലും അപകടക്കാലം.റോഡുകൾ മോശമായതു കൊണ്ട് അപകടങ്ങൾ പെരുകുകയുമാണ്. വഴിയേത് കുഴിയേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ് മുളവുകാട് മൂലമ്പിള്ളി കണ്ടേയന്ർ  റോഡ്. യാത്ര തിരക്ക് ഏറെ യുള്ള റോഡായിട്ടും  അധികൃതരാരും ഇതിനു നേരെ കണ്ണ് തുറക്കുന്നില്ല എന്നതാണ് സത്യം. ഈ റോഡ് ഈ നിലയിൽ തന്നെ തുടർന്നാൽ അപകടങ്ങൾ പെരുകും.സാന്റും M സാന്റും  കാൽ ഇഞ്ചു മെറ്റിലും ഇട്ടു പണി നടത്തേണ്ട ഇടത്തു clay ഇട്ടു പണി നടത്തിയാൽ ഇതാവും അവസ്ഥ.മഴക്കാലമായതോടെ യാത്രക്ലേശം അതി രൂക്ഷം  എത്രയും പെട്ടന്ന് നവീകരണം പൂർത്തീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവനു തന്നെ ഭീഷണി യാകുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *