പി. സി. ചാക്കോ കുടുക്കിൽ.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തിരുവനന്തപുരം, സംസ്ഥാന എൻ. സി. പി യിലെ മന്ത്രി സ്ഥാനം എ. കെ. ശശിന്ദ്രനിൽ നിന്ന് എടുത്തു തോമസ് കെ തോമസ് ന് നൽകാനുള്ള പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യുടെ നീക്കം ശരത് പവറിന്റെ അടുത്തേക്ക് എത്തിയതോടെ മന്ത്രി സ്ഥാനം വിട്ട് കൊടുക്കാം പകരം സംസ്ഥാന പ്രസിഡന്റ് സ്ഥാനം തനിക്കു വേണമെന്ന് എ. കെ. ശശിന്ദ്ൻ നിലപാട് എടുത്തു.. മാത്രവുമല്ല എൻ സി പി യുടെ ദേശീയ വർക്കിങ് പ്രസിഡന്റ് കൂടിയായ ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൂടെ വഹിക്കുന്നത് ശരിയല്ല എന്നും അഭിപ്രായം ഉയർത്തി കഴിഞ്ഞു. പി. സി. ചാക്കോയുടെ അധികാരതൊടുള്ള ആർത്തി എൻ സി പി യുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.