BreakingKeralaPolitics

നിലമ്പൂരിൽ മികച്ച പോളിംഗ്

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 10 ശതമാനം പോളിംഗ് പിന്നിട്ടുവെന്ന് റിപ്പോർട്ടുകൾ വരുന്നു.
നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖർ പറഞ്ഞു.
ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *