വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി വിഘ്‌നേശ്വര കാറ്ററേഴ്സ്.
എറണാകുളം : വിഭവ സമൃദ്ധമായ ഓണസദ്യ മലയാളികൾക്ക് ഓണക്കാലത്തു ഒഴിച്ചു കൂടാനാവില്ല. ഓണസദ്യയുടെ സവിശേഷ രുചി മികവോടെ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. കലൂർ കടവന്ത്ര റോഡിൽ പ്രവർത്തിക്കുന്ന വിഘ്‌നേശ്വര കാറ്ററേഴ്സ് വര്ഷങ്ങളായി ഓണസദ്യയൊരുക്കുന്നതിൽ മുൻ നിരയിലുണ്ട്,വിഘ്‌നേശ്വര കാറ്ററേഴ്സ്. ഒരിക്കൽ വിഘ്‌നേശ്വര കാറ്ററേഴ്സിന്റെ രുചിയറിഞ്ഞവർ ഇവിടത്തെ സ്ഥിരം കസ്റ്റമേഴ്സാണ്.പായസം കൂട്ടിയുള്ള നാടൻ സദ്യ യുടെ യഥാർത്ഥ രുചി അനുഭവിക്കാമെന്നതാണ് വിഘ്‌നേശ്വര കാറ്ററേഴ്സിന്റെ പ്രത്യേകത.സദ്യവട്ടങ്ങൾ എല്ലാമുൾപ്പെടെ 5 പേർക്കുള്ള ഒരു കിറ്റിന് 1400 രൂപ മാത്രം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി, രുചികരമായ ഓണസദ്യ ഇലയിൽ തന്നെ വിളമ്പി നൽകുകയാണ് വിഘ്‌നേശ്വര കാറ്ററേർഴ്സ് . ഒപ്പം ഓണസദ്യയിൽ സംതൃപ്തരായ രുചി ആസ്വധകരും.