പദ്മജ വേണുഗോപാൽ വയനാട്ടിലെ ബിജെപിസ്ഥാനാർഥി.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കോഴിക്കോട്: നടക്കാൻ പോകുന്ന വയനാട് ലോക്സഭ തെരഞ്ഞെടുപ്പു പ്രിയങ്കയുടെ വരവോടെ ഇന്ത്യ മുഴുവനും ഉറ്റു നോക്കുകയാണ് . അതോടെ ബിജെപിയ്ക്ക് ഈ മത്സരം ഒരു പ്രെസ്റ്റീജ് മത്സരമായി മാറുന്നു. ഒരു ഈസി വാകോവർ പ്രിയേങ്കയ്ക്ക് കൊടുക്കാതിരിക്കാൻ അതിനു തക്ക സ്ഥാനാർഥി യെ തേടുന്ന ബിജെപി ഇപ്പോൾ പദ്മജ വേണുഗോപാലിനെയാണ് പരിഗണിക്കുന്നത്.