BreakingExclusiveKeralaOthers

ദേശീയ പാത നിർമ്മാണം. പൊതുജനം റോഡിൽ കിടക്കുമ്പോഴും ടോൾ പിരിവ് തകൃതി

തൃശൂർ : അങ്കമാലി തൃശൂർ മേഖലയിൽ ദേശീയ പാത നിർമ്മാണപ്രവർത്തനങ്ങൾ നടക്കുമ്പോഴും ടോൾ പിരിവ് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.മണിക്കൂറുകളോളം റോഡിൽ പൊടിയും ചൂടും വെയിലും കൊണ്ട് പൊതുജനം കിടക്കുമ്പോഴും പാലിയേക്കര ടോൾ പിരിവ് തകൃതി. നിർമാണം പൂർത്തിയാക്കുന്നതുവരെ ടോൾ പിരിവ് നിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് തൃശൂർ കളക്ടർ ഇടപെട്ട് ടോൾ താൽകാലികമായി നിർത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *