BusinessEducation

സാദിഖ് അലി ശിഹാബ് തങ്ങൾ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ

തൊടുപുഴ :പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസ് സന്ദർശിച്ചു .ക്യാമ്പസിൽ എത്തിയ തങ്ങൾ കോളേജ് ചെയർമാൻ കെ.എം മൂസ ,മാനേജിങ് ഡയറക്ടർ കെ എം മിജാസ്, ഡയറക്ടർ കെ എം റിജാസ് എന്നിവരുമായും വിവിധ സ്ഥാപനമേധാവികളുമായും ആശവിനിമയംനടത്തി.ഒപ്പം അൽഅസ്ഹറിന്റെ ഉയർച്ചക്കായി ആശംസകളും പ്രാർത്ഥനകളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *