Others

ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു

രവത്തിക്കാൻ : രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രിവിട്ടു.മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടു.പ്രഭാതഭക്ഷണം കഴിച്ചു.പത്രം വായിച്ചുഎന്നും വത്തിക്കാൻ പ്രതിനിധി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *