പ്രധാന മന്ത്രി വയനാട്ടിൽ
കല്പറ്റ : പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്നു ദുരന്തബാധിത മേഖലയായ വയനാട് സന്ദർശിക്കുന്നു. ഇന്ന് രാവിലെ കണ്ണൂരിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വയനാട്ടിൽ എത്തി മുണ്ടക്കൈ, ചുരൽ മല തുടങ്ങിയ പ്രദേശങ്ങളും ഏതാനും ക്യാമ്പുകളും സന്ദർശിക്കുo. കേരള സർക്കാർ 2000 കോടിയുടെ ദുരിതാശ്വസ പാക്കേജ് പ്രധാന മന്ത്രിക്കു സമർപ്പിക്കും.