KeralaPolitics

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ബഹുദൂരം മുന്നിൽ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലാണെന്ന് റിപ്പോർട്ടുകൾ. ഇരുമുന്നണികളും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജേയ്ക്ക് സി തോമസിന്റെ പോസ്റ്ററുകളുടെ സാന്നിധ്യം പോലും മണ്ഡലത്തിന്റെ പലയിടത്തും കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രചാരണത്തിനു പുതുപ്പള്ളി സാക്ഷ്യം വഹിക്കും. ഇരു മുന്നണികളും ദേശീയനേതാക്കന്മാർ ഉൾപ്പെടെ രംഗത്തിറക്കും.യു ഡി എഫ് നേതാക്കന്മാർ മണ്ഡലത്തിൽ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *