BreakingKeralaLOCALPolitics

തോറ്റാലും തോൽപ്പിച്ചാലും കൂടെയുണ്ട് ഞങ്ങൾ



പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ ഭാരതീയ ജനതാ പാർട്ടിയുടെ  തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്ന എലിക്കുളം തകിടി റോഡിൻ്റെ കോൺക്രീറ്റിംഗ്. പൂർത്തിയായി. വാർഡിൽ ഭാരതിയ ജനതാ പാർട്ടിയുടെ സ്ഥാനാർഥി പരാജയപ്പെട്ടിട്ടും ഈ വഴി പഞ്ചായത്തിൻ്റെ ആസ്ഥിയിൽ ചേർത്ത് കോൺക്രീറ്റ് പൂർത്തിയാക്കി.വഴിയുടെ തുടക്കത്തിൽ ഉള്ള സ്ഥല ഉടമകൾ വഴി പഞ്ചായത്തിന് എഴുതി തരാൻ വിസമ്മതിച്ചതിനെ തുടർന്ന് 17ഓളം കുടുംബങ്ങളുടെ ആശ്രയമായ എലിക്കുളം തകിടി റോഡ് ഭാരതിയ ജനതാ പാർട്ടിയുടെ പ്രവർത്തകരും ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ പ്രവർത്തകരും വഴിയുടെ ഗുണഭോക്താക്കളും ഒരുമിച്ച് ചേർന്ന് നിന്ന് കൊണ്ട്  റോഡ് കൊൺക്രീറ്റ് ചെയ്തു.

BJP കോട്ടയം മേഖല പ്രസിഡൻ്റ് എൻഹരി, വാഴൂർ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ഐജി ,പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  മഞ്ജു ബിജു, പഞ്ചായത്ത് BJP പ്രസിഡന്റ് ദീപിൻ സുകുമാർ, ജന: സെക്രട്ടറി അജിത് തോമസ് ,കോട്ടയം ഈസ്റ്റ് ജില്ലാ മീഡിയ കൺവിനർ സതീഷ് ചന്ദ്രൻ മാസ്റ്റർ , കോട്ടയം ഈസ്റ്റ് ജില്ല സോഷ്യൽ മീഡിയ കോ കൺവീനർ ഷിനു ഇ നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് KK വിപിനചന്ദ്രൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീമുരുകൻ kR ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് മാത്യു ,BMS ജില്ല സെക്രട്ടറി PR രാജീവ്, മണ്ഡലം വൈസ് പ്രസിഡന്റ്
mk ശിവദാസ് ,ബൂത്ത് പ്രസിഡൻ്റ് ലാൽ ചിറക്കാട്ട്, മഹിളാമോർച്ച ജില്ലാക്കമ്മറ്റി അംഗം വീണാലാൽ ,മെമ്പർമാരായ ആശ ഗിരീഷ് ,അശ്വതി സതീഷ് ,പഞ്ചായത്ത് സെക്രട്ടറിമാരായ രതിഷ് ആർ പിള്ള ,രാഹുൽ R നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദർശ് KR, SCമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വാസു, യുവമോർച്ചയുടെയും
BMS ൻ്റ്റെയും പ്രവർത്തകർ തദ്ദേശ നിവാസികൾ ആയ PK ശശി, രാജു ,സനോജ്, അരുൺ ദാസ് ,പിതാമ്പരൻ, ജോൺ ,ടോമി ,TR ഗോപിനാഥ് ,ദിവാകരൻ, ജോമോൻ ,ഷാജി , എന്നീവരുടെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *