Others

മഹാരാജാസിന്റെ സ്വയം ഭരണം അവസാനിപ്പിക്കുന്നു

… തിരുവനന്തപുരം. ഓട്ടോണമസ്സ് കോളേജ് എന്നത് കോളേജിന് ഉന്നത നിലവാരവും വിദ്യാഭ്യാസരംഗത്തെ ഉയർച്ചയേയും സൂചിപ്പിക്കുന്നതാണ്.
സ്വന്തം നിലയിൽ പരീക്ഷകൾ നടത്താനും റിസൾട്ട്‌ പുറത്ത് വിടാനുമുള്ള സ്വാതന്ത്ര്യം സ്വയം ഭരണ കോളേജുകൾക്കുണ്ട്. എന്നാൽ ഈ സൗകര്യം മഹാരാജാസ് കോളേജ് ദുരുപയോഗം ചെയ്യുകയാണെന്ന് സേവ് യൂണിവേഴ്സിറ്റിഫോറം യു ജി സി യ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടി ക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാർട്ടി യോട് ചായ്‌വുള്ള അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിൽ ഇടപെടുന്നുവെന്ന് അടുത്ത കാലത്ത് കോളേജിൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം മഹാരാജാസ് ന്റെ കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന് അവശ്യപ്പെടുന്നത് . യു ജി സി കേരള ഗവർണരുടെ ശുപാർശ കിട്ടിയാൽ ഇതുസംബന്ധിച്ച് നടപടി എടുക്കും എന്നാണ് റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *