BreakingKeralaPolitics

ഷാജൻ സ്‌കറിയ ഇനി കേന്ദ്രമന്ത്രിയുടെ ഭർത്താവ്

ന്യൂ ഡൽഹി : പ്രശസ്ത അത്‌ലറ്റിക്സ് താരം ബോബി അലോഷ്യസിനെ തേടി രാജ്യസഭാ സീറ്റ്. രാജ്യസഭാ സീറ്റ് നൽകി ബോബി അലോഷ്യസിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമമെന്നാണ് സൂചന. കേന്ദ്ര സഹമന്ത്രി സ്ഥാനം സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് സൂചന.അതോടെ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ഇനി കേന്ദ്രമന്ത്രിയുടെ ഭർത്താവ്. ഇതോടെ കേരള രാഷ്ട്രീയത്തിൽ ഇനിയും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *