ലഹരിക്കെതിരെ ‘ദി ക്യൂർ ‘ , റിലീസിങ്ങിന്
കാലടി.യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഒരുക്കിയ ദി ക്യൂർ ഷോർട് ഫിലിം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് റിലീസ് ചെയ്യുന്നു. ബഡ്ജറ്റ് കളർ ലാബ് എന്ന യുട്യൂബ് ചാനലിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ദീപക് മലയാറ്റൂർ സംവിധാനം നിർവഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ജോസഫ് ചിറയത്ത് ആണ്

