ശിവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി സുമി റാഷിക്.
സിനിമ സീരിയൽ രംഗത്ത് സജീവ സാനിധ്യമാണ് സുമി റാഷിക്
തിരുവനന്തപുരം : ശിവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി തരംഗമാവുകയാണ് യുവനടികളിൽ ശ്രദ്ധേയയായ സുമി റാഷിക്.സിനിമ സീരിയൽ രംഗത്ത് സജീവ സാനിധ്യമാണ് സുമി. ശിവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ അരുൺ സുരേന്ദ്രൻ Mr:Mr.trivandrum jr(2020,23) ആണ് കൂടെ അഭിനയിച്ചിട്ടുള്ളത്.
ഫോട്ടോഗ്രഫി നിർവഹിച്ചത് അനൂപ് മോഹൻ ആണ്.
മേക്കപ്പ് സോണിയ & അമൽ. ഓർണമെൻറ്സ് : ആദ്യാ ജ്വവല്ലറി.

