KeralaLOCAL

കോൺഗ്രസ് നേതാവ് റ്റി എച്ച് മുസ്ത നിര്യാതനായി.

കുന്നത്തുനാട് : ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) നിര്യാതനായി.
ഒരു മാസമായി ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *