BreakingExclusiveIndiaOthers

തുംഗഭദ്ര അണക്കെട്ട് തകർച്ചയിലേക്കോ?

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

ബാംഗ്ലൂർ: കർണ്ണാടകയിലെ തുംഗഭദ്ര അണക്കെട്ട് തുടർച്ചയായി പെയ്യുന്ന മഴയിൽ അതിന്റ 19 നമ്പർ ഷട്ടറുകൾ തകർന്നു. അണക്കെട്ട് മുഴുവനും തകരാതിക്കാൻ ആകെ ഉള്ള 35 ഷട്ടർ ഒന്നിച്ചു തുറന്നു. ഇതിനെത്തുടർന്ന് അതി ശക്തമായ വെള്ളപ്പൊക്കം കർണ്ണാടക നേരിടുന്നു. നാല് ജില്ലകൾ വെള്ളത്തിൽ മുങ്ങി തുടങ്ങിയിട്ടുണ്ട് നാളെയോടെ വെള്ളപ്പൊക്കം കൂടുതൽ ശക്തമായി മാറും. ഒരു ലക്ഷത്തോളും ആളുകളെ മാറ്റി പാർപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.എഴുപത് വർഷം മുമ്പ് മുല്ല പെരിയാർ അണക്കെട്ട് പോലെ സുരക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച അണക്കെട്ടാണിത്.

Leave a Reply

Your email address will not be published. Required fields are marked *