യൂ. പ്രതിഭ (എം എൽ എ) പാർട്ടി വിടുന്നു
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കായംകുളം: യൂ പ്രതിഭ (എം എൽ എ)യും പാർട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വത്യാസം വർധിച്ചു വരുന്നതായി റിപ്പോർട്ട്. അവർ ഇപ്പോൾ പാർട്ടി പരിപാടികളിൽ സഹകരിക്കുന്നില്ല. അൻവറിനു പരസ്യമായി പിന്തുണ നൽകാനും തയാറായി. അടുത്ത തിരെഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.ഈ സാഹചര്യത്തിൽ അവർ പാർട്ടി വിട്ട് കോൺഗ്രസ് ലേക്ക് പോകുമെന്ന രീതിയിലാണ് റിപ്പോർട്ട്.