KeralaLOCALOthers

കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ നിയമനം

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷനും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 19 ന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയക്ക് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *