KeralaLOCALOthers

വടക്കാഞ്ചേരിയിൽ പൂരം അഖിലേന്ത്യ പ്രദർശനം തുടങ്ങി .

വടക്കാഞ്ചേരി : നഗരസഭയുടെ ആഭിമുഖ്യത്തിൽ ഊത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യ പ്രദർശനം
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ .ആർ ബിന്ദു
ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു .

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷതവഹിച്ചു .
നഗരസഭ ചെയർമാൻ
പി എൻ സുരേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ , നഗരസഭ വൈസ് ചെയർപേഴ്സൺ
ഒ ആർ ഷീല ,നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അനുപ് കിഷോർ , കൗൺസിലർ കെ സന്ധ്യ ,എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്തലാൽ , എക്സിബിഷൻ കമ്മിറ്റി സെക്രട്ടറി എ കെ സതീഷ് കുമാർ , കൺവീനർ അജിത് മല്ലയ്യ , ഫാ വർഗ്ഗീസ് തരകൻ , പൂര കമ്മിറ്റി ഭാരവാഹികൾ , രാഷ്ടീയ പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *