BreakingKeralaLOCALOthers

തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന

രേഷ്മ ടി എം (റിപ്പോർട്ടർ )

എറണാകുളം : തൃക്കാക്കര നഗരസഭയിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന.ആരോഗ്യ വിഭാഗത്തിലും റവന്യു എഞ്ചിനീയറിങ് വിഭാഗത്തിലും ആണ് പരിശോധന നടന്നത്. നഗരത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വലിയ അഴിമതികൾ നടന്നുവെന്നും താൽകാലിക നിയമനങ്ങളിൽ അഴിമതി നടന്നു എന്നുമുള്ള പരാതിയെ തുടർന്നാണ് വിജിലൻസ് ഇപ്പോൾ  രണ്ടാം തവണയും തൃക്കാക്കര നഗര സഭയിൽ പരിശോധനക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *