പൊക്കാളി പാടത്തിൽ കൃഷിയിറക്കി യൂദാപുരം യുവ ജനങ്ങൾ
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പരിസ്ഥിതി പ്രവർത്തകർ ഒരുക്കിയ പൊക്കാളി കൃഷി പാടത്തിൽ കൃഷിയിറക്കി യൂദാപുരം യുവ ജനങ്ങൾ മാതൃകയായി കാർഷിക മേഖലയിൽനിന്ന് ഇന്നത്തെ യുവജനങ്ങൾ അകന്നു പോകുന്ന ഒരു കാലഘട്ടത്തിലാണ് യൂദാപുരം ഇടവക യുവജനങ്ങൾ വ്യത്യസ്തരാകുന്നത് ഫാ :സെബാസ്റ്റ്യൻ കറുകപ്പിള്ളി പരിസ്ഥിതി അതിരൂപതാ സെക്രട്ടറി അഡ്വ : സറീന,ഫാ ലിജോ ജോഷി എന്നിവർ നേതൃത്വം നൽകി

