KeralaOthersPolitics

കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനവും കെ. ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണവും

കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനവും കെ. ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണവും .2024 ജൂൺ 21 വെള്ളി 3 മണിക്ക് കോട്ടയത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഫീസിൽ വച്ചു നൽകുന്നു
പാർട്ടി ചെയർമാൻ .പി.ജെ ജോസഫ്* എം എൽ എ യോഗം ഉദ്ഘാടനം ചെയ്യും.കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും

പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ:പി.സി തോമസ് എക്സ് എം.പി , എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ:മോൻസ് ജോസഫ് എംഎൽ എ, സെക്രട്ടറി ജനറൽ അഡ്വ: ജോയി എബ്രഹാം എക്സ് എം.പി, സംസ്ഥാന കോർഡിനേറ്റർ മുൻ മന്ത്രി ശ്രീ.റ്റി യു കുരുവിള, ഡപ്യൂട്ടി ചെയർമാൻ മുൻ ചീഫ് വിപ്പ് അഡ്വ:തോമസ് ഉണ്ണിയാടൻ, കേരള യൂത്ത് ഫ്രണ്ടിന്റെ ചാർജുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗവും ഐറ്റി ആന്റ് പ്രഫഷണൽ കോൺഗ്രസ് ചെയർമാനുമായ ശ്രീ.അപു ജോൺ ജോസഫ്‌ തുടങ്ങി പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *