ബാംഗ്ലൂർ ദൻബാദ് വന്ദേഭാരത് ട്രെയിൻ ജൂലൈയിൽ
ബാംഗ്ലൂർ ദൻബാദ് വന്ദേ ഭാരത് ട്രെയിൻ സർവീസ് ജൂലൈയിൽ ആരംഭിക്കും
ബാംഗ്ലൂർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാംഗ്ലൂർ ദൻബാദ് വന്ദേ ഭാരത് ജൂലൈയോടെ സർവീസ് ആരംഭിക്കും. ഇക്കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ബാംഗ്ലൂർ മുതൽ ചെന്നൈ വരെയുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തിരുന്നു. ബാംഗ്ലൂർ ദൻബാദ് സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ബാംഗ്ലൂരിലെ യാത്ര ദുരിതം ഒരു പരിധിവരെ പരിഹാര മാകുമെന്നാണ് പ്രതീക്ഷ.