BreakingIndiaPolitics ഭാരത് ബന്ദ് തുടങ്ങി August 21, 2024 metrokerala ന്യൂഡൽഹി: നാഷണൽ കോൺഫെഡറഷൻ ഓഫ് ദളിത് ആദിവാസി സംഘടന ഇന്ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. പട്ടിക ജാതി പട്ടിക വർഗ്ഗ, ആദിവാസി വിരുദ്ധ നയങ്ങൾക് എതിരെ യാണ് സമാധാന പരമായ സമരം. കേരളത്തിൽ ഇത് ഹർത്താൽ ആയിട്ടാണ് നടത്തുക.