Others

വൈസ് മെൻസ് ക്ലബ്ബ് ഓഫ് പൂതൃക്കയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂൾ ബാഗുകൾ

കോലഞ്ചേരി : വൈസ് മെൻസ് ക്ലബ്ബ് ഓഫ് പൂതൃക്കയുടെ നേതൃത്വത്തിൽ പൂതൃക്ക , കുറിഞ്ഞി , കക്കാട്ടുപാറ എന്നിവിടങ്ങളിലുള്ള ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികൾക്ക് സ്ക്കൂൾ ബാഗുകൾ നൽകി.പ്രസിഡന്റ് റെജി പീറ്റർ , സെകട്ടറി ബിജു കെ പീറ്റർ , ടി.എം മാത്ത്യുക്കുട്ടി, ജോജി വർഗീസ് , ഏലിയാസ് കെ.പീറ്റർ , മാത്യു പോൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *