KeralaOthersPolitics

കുട്ടനാട്ടിൽ പി സി ചാക്കോ മത്സരിക്കും

തിരുവനന്തപുരം : എൻ സി പി നേതാവ് പി സി ചാക്കോ കുട്ടനാട്ടിൽ മത്സരിക്കുമെ ന്ന് ഉറപ്പായി.സുരക്ഷിത മണ്ഡലം എന്ന നിലക്കാണ് പി സി ചാക്കോ കുട്ടനാട്ടിലേക്കെത്തുന്നത്.എൻ സി പി ക്ക് ശക്തമായ സാനിദ്ധ്യമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കുട്ടനാട്.നിലവിൽ എൻ സി പി സിറ്റിംഗ് സീറ്റ്‌ ആയ കുട്ടനാട്ടിൽ MLA തോമസ് കെ തോമസ് ആണ്.പി സി ചാക്കോ യുമായി കലഹിച്ചു നിൽക്കുന്ന തോമസ് കെ തോമസ് യു ഡി എഫ് സ്ഥാനാർഥി ആകുമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *