LOCAL

സുശീൽ വി.ദാനിയിൽ അനുസ്മരണം നടത്തി

കോലഞ്ചേരി:പൂതൃക വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂതൃക്ക ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന പ്രൊഫസർ. സുശീൽ വി.ദാനിയിൽ അനുസ്മരണവും ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി. ക്ലബ്ബ് പ്രസിഡൻറ് റെജി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
നിബു കുര്യാക്കോസ്,
ജോജി വർഗീസ് ,സിജിമോൻ എബ്രാഹം , റെജി പടുതല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *