അദാനി പോർട്ട് ശ്രീലങ്ക യിൽ
.ന്യൂ ഡൽഹി : ശ്രീലങ്കയുടെ തലസ്ഥാനമായ കൊളമ്പോയിൽ നിർമ്മിക്കുന്ന പോർട്ടിനു അമേരിക്ക 553 മില്യൺ ഡോളർ ധന സഹായം നൽകാൻ തീരുമാനമായി. അവിടെ ചൈന യുടെ നിയന്ത്രണം കുറച്ചു കൊണ്ട് വരാനുള്ള ഇന്ത്യ, അമേരിക്ക നയം അനുസരിചാണ് ഇത്.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

