പുതിയ മന്ത്രിമാർ ക്രിസ്മസിനു ശേഷം
തിരുവനന്തപുരം : പുതിയ മന്ത്രിമാർ ക്രിസ്മസിനു ശേഷം അധികാരമേൽക്കും . ആന്റണി രാജു,അഹമ്മദ് ദേവർ കോവില്‍ എന്നിവർക്ക് പകരമായി കടന്നപ്പള്ളി രാമചന്ദ്രൻ,കെ വി ഗണേഷ് കുമാർ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ഈ മാസം 24ന് ചേർന്നാൽ LDF യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. എൽഡിഎഫിലെ 4 ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. ഗതാഗത വകുപ്പ് ഗണേഷ് മാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും.

