BusinessKeralaLOCAL

വൈസ്മെൻ ക്ലസ്റ്റർ മീറ്റ്

വൈസ് മെൻ ഇൻറർനാഷനൽ മിഡ് വെസ്റ്റ് വൈസ്മെൻ ക്ലസ്റ്റർ മീറ്റ് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൽ വച്ച് കോലഞ്ചേരി:വൈസ് മെൻ ഇൻറർനാഷനൽ മിഡ് വെസ്റ്റ് ഇന്ത്യ റീജൻ,സോൺ 3 ,ഡിസ്ട്രിക്ട് 7 ക്ലസ്റ്റർ മീറ്റ് (സിൽസില 2K24)ഇന്ന് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൽ വച്ച് നടത്തപ്പെടും.
റീജനൽ ഡയറക്ടർ സുനിൽ ജോൺ ഉത്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ സിജിമോൻ എബ്രാഹം അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ മുഖ്യാധിതിയായി സിനി ആർട്ടിസ്റ്റ് കലാഭവൻ ജിന്റോ , ലഫ്റ്റനന്റ് റീജനൽ ഡയറക്ടർ ടോമി ചെറുകാട്ട്, ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ്, ക്ലബ്ബ് രക്ഷാധികാരി സി.എം ജേക്കബ്, ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ എന്നിവർ പങ്കെടുക്കും. റീജനിലെയും, സോണിലെയും , ഡിസ്ട്രിക്ടിലെയും സമുന്നത നേതാക്കൾ മീറ്റിംഗിൽ പങ്കെടുക്കും. ഡിസ്ട്രിക്ടിലെ ക്ലബ്ബുകളുടെ വിവിധപരിപാടികൾഅവതരിപ്പിക്കും. വിവിധ മേഖലയിലെ അവാർഡുകളും സമ്മാനങ്ങളും മീറ്റിംഗിൽ വച്ച് വിതരണം ചെയ്യും. മീറ്റിംഗ് ആധിധേയത്വം വഹിക്കുന്നത് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബാണ്.ഇന്ത്യ റീജൻ,സോൺ 3 ,ഡിസ്ട്രിക്ട് 7 ക്ലസ്റ്റർ മീറ്റ് (സിൽസില 2K24)ഇന്ന് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൽ വച്ച് നടത്തപ്പെടും.
റീജനൽ ഡയറക്ടർ സുനിൽ ജോൺ ഉത്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ സിജിമോൻ എബ്രാഹം അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ മുഖ്യാധിതിയായി സിനി ആർട്ടിസ്റ്റ് കലാഭവൻ ജിന്റോ , ലഫ്റ്റനന്റ് റീജനൽ ഡയറക്ടർ ടോമി ചെറുകാട്ട്, ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ്, ക്ലബ്ബ് രക്ഷാധികാരി സി.എം ജേക്കബ്, ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ എന്നിവർ പങ്കെടുക്കും. റീജനിലെയും, സോണിലെയും , ഡിസ്ട്രിക്ടിലെയും സമുന്നത നേതാക്കൾ മീറ്റിംഗിൽ പങ്കെടുക്കും. ഡിസ്ട്രിക്ടിലെ ക്ലബ്ബുകളുടെ വിവിധപരിപാടികൾഅവതരിപ്പിക്കും. വിവിധ മേഖലയിലെ അവാർഡുകളും സമ്മാനങ്ങളും മീറ്റിംഗിൽ വച്ച് വിതരണം ചെയ്യും. മീറ്റിംഗ് ആധിധേയത്വം വഹിക്കുന്നത് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബാണ്.

Leave a Reply

Your email address will not be published. Required fields are marked *