India

കേജ്രിവാൾ ഇല്ലാതെ ആം ആദ്മി

കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട് പിടിമുറുക്കുമ്പോൾ നയിക്കാൻ നാഥനില്ലാതെ ആം ആദ്മി പാർട്ടി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കർണാടക തിരെഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങാത്തതു ചർച്ചയാവുന്നു. നിർണായകമായ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തു പാർട്ടി സജീവമാണെങ്കിലും കേജരിവാൾ ഇല്ലാത്തതു പ്രചാരണ രംഗത്ത് നഷ്ടം തന്നെയാണ്. കേന്ദ്ര ഏജൻസികളെ ഭയന്നിട്ടാണ് കേജരിവാൾതിരഞ്ഞെടുപ്പിൽ സജീവമാകാത്തത് എന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *