Crime

പോലീസ് അസ്സി :കമ്മിഷണർക്കെതിരെയുള്ള വിവാദ വീഡിയോ പ്രതികൾക്കെതിരെ ക്രിമിനൽ കേസെടുക്കണം.

എറണാകുളം : മാധ്യമങ്ങളിലൂടെ എറണാകുളം പോലീസിനെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ നിർമ്മിച്ച വർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരള പോലീസിലെ മികച്ച ഓഫീസറും പോലീസിന്റെ ജനകീയ മുഖവുമായ, എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി രാജ്‌കുമാറടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അപകർത്തിപെടുത്താൻ വേണ്ടി വിവാദ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണു ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്.വിവാദമായതോടെ വീഡിയോ അവർ നീക്കം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *