KeralaLOCALPolitics

തകർന്ന റോഡുകൾ ഉടൻ നവീകരിക്കണം -കേരള കോൺഗ്രസ്സ്

   കുറ്റൂർ : കുറ്റൂരിലെ തകർന്ന റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ധർണയുംപ്രകടനവും നടത്തി.ഗ്രാമീണറോഡുകളുടെ തകർച്ച കാണാതെ ഭരണസമിതി അംഗങ്ങൾ പരസ്പരം മല്ലടിക്കുന്ന അവസ്ഥയാണ് പഞ്ചായത്തിൽ.ധർണ്ണ സംസ്ഥാന ഉന്നതാധികാര സമിതിഅംഗം ജോർജ് മാത്യു ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എം എം മാത്യു മുളമൂട്ടിൽ അ ദ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ്, സംസ്ഥന സമിതി അംഗം തമ്പി കുന്നുകണ്ടതിൽ, ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത് ഫ്രണ്ട്  ജില്ലാ പ്രസിഡന്റ്‌ ബിനു കുരുവിള,ഗ്രാമ പഞ്ചായത്ത്‌ അംഗം സിന്ധുലാൽ, ഏലിയാസ് പൊയ്‌പാട്ടിൽ, ജോസ് തേക്കാട്ടിൽ, രാജു വലുപറമ്പിൽ, ബെന്നി മുണ്ടിയതറയിൽ, രവി കണിയാംമാലിൽ, ടിനോ തിരുവഞ്ചേരിൽ, രാജു കേശവൻ,സുബിൻ കളീക്കൽ, ഡമിനിക്ക് തയ്യിൽ,അലക്സ്‌ തയ്യിൽ,, ശ്രീജിത്ത് . എൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ഷാജി കണ്ടത്തുംകുഴി,ഉഷ അരവിന്ദ്, അന്നമ്മ എബ്രഹാം, സുജ സണ്ണി, ആലിസ് മാത്യു, ജെയിംസ് നക്കാട്ട്‌പറമ്പിൽ, സോബിൻ തൈപറമ്പിൽ, സണ്ണി വളയിൽ, സാബു വാലയിൽ,സജി തുരുത്തിക്കോണം, ടോബി കല്ലെമണ്ണിൽ, റെജി പനച്ചയിൽ, ഷാജി തയ്യിൽ, പി റ്റി രാജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *