BreakingExclusiveKeralaLOCALOthers

വഴിയിലെ കുഴിയടച്ച് അധികൃതർ

മെട്രോ കേരള വാർത്ത ഫലം കണ്ടു

മുളവുകാട്: മുളവുകാട് മൂലമ്പിള്ളി കണ്ടേയന്ർ  റോഡിലെ കുഴികൾ മൂലമുള്ള യാത്രദുരിതം വഴിയേത് കുഴിയേത് എന്ന പേരിൽ മെട്രോ കേരള ഓൺലൈൻ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.മെട്രോ കേരള വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം അധികൃതർ വഴിയിലെ കുഴികൾ താത്കാലികമായി അടച്ചു.നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴിയിൽ യാത്ര ചെയ്യുന്നത്. കുഴിയിൽ വീണു അപകടങ്ങൾ പതിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *