Others

ക്യൂബ മുകുന്ദന് ശേഷം …

ശ്രീനിവാസൻ അഭിനയിച്ച ക്യുബ മുകുന്ദൻ എന്ന കഥാപാത്രം ചിരി യോടൊപ്പം സാധാരണ മനുഷ്യനെ കമ്മ്യൂണിസം ഈ നൂറ്റാണ്ടിൽ പോലും എങ്ങനെ പറ്റിക്കുന്നുവെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി ക്യുബയിലേക്ക് പോകുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ പെടുന്ന, പോഷക ആഹാര കുറവ് മൂലം കുഞ്ഞുങ്ങൾ വിഷമിക്കുന്ന ആ രാജ്യത്ത് നിന്ന് ഒന്നും പഠിക്കാൻ ഇല്ലെന്നുള്ളതാണ് സത്യം. പക്ഷെ കാസ്രോ യുടെ സുഹൃത്ത് ആയിരുന്ന ചെഗുവേര യുടെ ആരാധകരായ കേരളത്തിലെ പാവം അണികളെ ഒന്ന് ലഹരി പിടിപ്പിക്കാൻ ഈ സന്ദർശനം കൊണ്ട് പറ്റും. ലണ്ടനിൽ പോയി സാധാരണ ആരും കാണാൻ വരാത്ത മാർക്സ് ന്റെ ശവ കുടിരം ബുർഷ്വാ വേഷം കെട്ടി കാണുന്നതും ഇതിനൊക്കെ തന്നെ അല്ലേ

Leave a Reply

Your email address will not be published. Required fields are marked *