അഡ്മിഷൻ ആരംഭിച്ചു
നെടുംങ്കണ്ടം: ഡോക്ടർ എ വി ജോസഫ് സ്കൂൾ ഓഫ് നഴ്സിംഗ് നെടുംങ്കണ്ടം, ഇടുക്കി.ഇന്ത്യൻ നഴ്സിംഗ് കൌൺസിലിന്റെയും കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെയും അംഗീകാരമുള്ള ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു.40%ത്തിൽ കൂടുതൽ മാർക്ക് വാങ്ങി പ്ലസ് 2 പാസ്സായ കുട്ടികൾക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് 9526262056 എന്ന നമ്പറിൽ ബന്ധപ്പടാവുന്നതാണ്.

