BreakingLOCALOthers

ജീവധാര ഫൗണ്ടേഷൻ
അവാർഡ് ദാന ചടങ്ങ്
ജൂൺ 14 ന് അങ്കമാലിയിൽ



അങ്കമാലി : ജീവധാര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ, 10,12 ക്ലാസുകളിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവരെയും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെയും  ആദരിക്കുന്നു.

അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ ജൂൺ14 ന്  വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാജു ചാക്കോ അധ്യക്ഷത വഹിക്കും. അങ്കമാലി മുൻസിപ്പൽ ചെയർമാൻ റീത്താ പോൾ മുഖ്യ സന്ദേശം നല്കും. മോട്ടിവേഷണൽ ട്രെയ്നർ അഡ്വ. ചാർളിപോൾ ക്ലാസ് നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *