Health

ഐ.എം.എ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആശുപത്രി മാനേജ്മെൻ്റുകൾ

ഐ.എം.എ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോഴിക്കോട്ടെ ആശുപത്രി മാനേജ്മെൻ്റുകൾ യുഎൻഎയെ അറിയിച്ചു.

യുഎൻഎ നിശ്ചയിച്ച പ്രകടനം നടത്തുന്ന പാശ്ചാത്തലത്തിൽ ഐഎംഎയുടെ യോഗം മാറ്റിവെച്ചതായി പോലീസ് അറിയിച്ചു .

വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയും വരെ പ്രക്ഷോഭങ്ങൾ യുഎൻഎ തുടരും. ശക്തമായ മഴയും അനുകൂലമല്ലാത്ത കാലാവസ്ഥയും കോഴിക്കോട് ഉണ്ടെങ്കിലും നഴ്സുമാരുടെ പ്രതിഷേധപ്രകടനത്തിൽ മാറ്റമുണ്ടാകില്ല. ജാസ്മിൻ ഷാ അറിയിച്ചു

ആരോഗ്യമേഖലയിലെ നഴ്സുമാരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഐ.എം.എ വരേണ്ടന്നും . അത് വ്യക്തമായും സ്പഷ്ടമായും അവരെ അറിയിക്കുന്നതായും UNA നേതാവ് ജാസ്മിൻഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *