BreakingBusinessKerala

ഓപ്പോ F 35 മൊബൈൽ ഒഫീഷ്യൽ ലോഞ്ചിങ്

അങ്കമാലി.: ഓപ്പോ  F 35 മൊബൈൽ ഒഫീഷ്യൽ ലോഞ്ചിങ് ഇന്ന് നടക്കും. കറുകുറ്റി എസ് സി എം എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളി കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ സിനിമ താരം സാനിയ ഇയ്യപ്പൻ ലോഞ്ചിങ് നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *