BreakingBusinessKerala ഓപ്പോ F 35 മൊബൈൽ ഒഫീഷ്യൽ ലോഞ്ചിങ് October 12, 2026 metrokerala അങ്കമാലി.: ഓപ്പോ F 35 മൊബൈൽ ഒഫീഷ്യൽ ലോഞ്ചിങ് ഇന്ന് നടക്കും. കറുകുറ്റി എസ് സി എം എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളി കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ സിനിമ താരം സാനിയ ഇയ്യപ്പൻ ലോഞ്ചിങ് നിർവഹിക്കും.