Others ആൽമരം ഒടിഞ്ഞു വീണ് വിദ്യാർത്ഥി മരിച്ചു June 10, 2023 metrokerala ആലുവ: ആൽമരം ഒടിഞ്ഞു വീണ് വിദ്യാർത്ഥി മരിച്ചു. വെളിയത്തുനാട് സ്വദേശി അഭിനവ് (7) ആണ് മരിച്ചത്.