ആകാശപ്പാത യാഥാര്‍ഥ്യത്തിലേക്ക്
തൃശൂരിന്‍റെ സ്വപ്നപദ്ധതിയായ ശക്തനിലെ ആകാശപ്പാത യാഥാര്‍ഥ്യത്തിലേക്ക് . ക്രെയിന്‍ ഉപയോഗിച്ച് പില്ലര്‍ ട്രെസ് തൂണുകളില്‍ സ്ഥാപിച്ചു. ആകാശപ്പാതയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയായിരുന്നു ഓഗസ്റ്റോടെ രണ്ടാം ഘട്ടവും
Read More