പോലീസിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി
എറണാകുളം : മഫ്തിയിൽ എത്തുന്ന പോലീസിന് നിർദ്ദേശവുമായി ഹൈക്കോടതി. പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡുമായിമാത്രമേ ഇനി മുതൽ പോലീസ് മഫ്തിയിൽ പരിശോധനയ്ക്ക് പോകാവൂവെന്നാണ് നിർദ്ദേശം. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ
Read More