സുരക്ഷിത യാത്ര കണക്കാക്കപ്പെടുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഇന്ത്യയില്ല
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്ത്. എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം പുറത്തുവിട്ട റാങ്കിംഗ് അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പൂര്‍ണ്ണ
Read More