Breaking

BreakingKeralaOthers

പാലിയേക്കര ടോള്‍ പിരിവ് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി : പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയാനായി മാറ്റി സുപ്രീംകോടതി. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

Read More
BreakingIndiaOthers

സോളാർ പാനൽ സിസ്റ്റവുമായി റെയിൽവേ

ന്യൂഡൽഹി : യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടി ഇന്ത്യൻ റെയിൽവേ തുടർച്ചയായ നടപടികൾ സ്വീകരിക്കുക മാത്രമല്ല, വൈദ്യുതി ലാഭിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള പുതിയ രീതികൾ സ്വീകരിക്കുകയും ചെയ്യുന്നു.

Read More
BreakingKeralaOthers

അതിശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ

Read More
BreakingKeralaPolitics

ചര്‍ച്ചകള്‍ വഴിമുട്ടി.

ഡല്‍ഹിയില്‍ രണ്ടുദിവസം നേതാക്കളുമായി ചര്‍ച്ച നടത്തിയാല്‍ തീരുമാനമാകുമെന്നായിരുന്നു സണ്ണി ജോസഫ് കരുതിയിരുന്നത്. എന്നാല്‍, ഡല്‍ഹി ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കളെല്ലാവരും കടുംപിടുത്തം തുടരുകയായിരുന്നു. ന്യൂഡൽഹി : പുതിയ കെപിസിസി,

Read More
BreakingKeralaPolitics

ജില്ലാ പ്രസിഡണ്ടുമാരും പ്രവർത്തകരും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യിൽ നിന്നു രാജി വച്ച് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കിലേക്ക്

കോട്ടയം: പാർട്ടി ഭരണഘടനയ്ക്കും ഇലക്ഷൻ കമ്മീഷൻ നിയമങ്ങൾക്കും വിരുദ്ധമായി, ഉൾപാർട്ടി ഭാരവാഹിത്വത്തിനായി രണ്ടു വർഷം തികയുമ്പോൾ തെരഞ്ഞെടുപ്പു നടത്താതെ അഡ്ഹോക്കു സമിതികളുമായി അഞ്ചു വർഷമായി തുടരുന്തിനെതിരെ പ്രതിഷേധിച്ചു്,

Read More
BreakingNRI NewsOthers

റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അലാസ്ക : യുക്രെയ്നിലെ സമാധാന നീക്കങ്ങളെ റഷ്യ തടസ്സപ്പെടുത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പ്

Read More
BreakingEducationKerala

സ്കൂളിൽ വിദ്യാർഥിക്കെതിരെ ക്രൂര പ്രതികാര നടപടി. വിവാദമാകുന്നു

എറണാകുളം :സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച സംഭവം വിവാദമാകുന്നു.തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര

Read More
BreakingKeralaLOCAL

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പൊൻകുന്നം : കേന്ദ്ര മന്ത്രി  സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിന് നേരെ നടന്ന സിപിഎം ഗുണ്ടാ ആക്രമണത്തിൽ ബിജെപി പ്രതിഷേധിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌

Read More
BreakingKeralaOthersPolitics

ഇത്രയൊക്കെ സഹായിച്ചതിന് നന്ദി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ : വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍

Read More
BreakingIndiaNRI News

കുവൈത്തിൽ വ്യാജമദ്യദുരന്തം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വ്യാജമദ്യദുരന്തം.വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചതായി സൂചന . മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്.

Read More