കൊച്ചിയിൽ വൻ തീപിടുത്തം.
കൊച്ചി നഗരത്തിൽ വൻ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ചത്
Read More